കണ്ണൂര് -മതുക്കോത്ത് കാപ്പാട് റൂട്ടിൽ (കണ്ണൂരിൽ നിന്ന് 1 2 കിമി)
പ്രതിഷ്ഠ സോമേശ്വരി
ആലക്കാട്ടു ഭഗവതിയും കരിംചാമുണ്ഡിയും ഉപ പ്രതിഷ്ഠകൾ കരിംചാമുണ്ഡി പ്രതിഷ്ഠക്ക് മുന്നിൽ സ്ത്രീകൾക്ക് പ്രവേശനമില്ല കൂടാതെ ബ്രഹ്മ രക്ഷസ്സിന്റെ തറയും ഉണ്ട് പുനഃ പ്രതിഷ്ഠ കഴിഞ്ഞിട്ട് 15 ഓളം വർഷങ്ങളെ ആയുള്ളൂ
പ്രതിഷ്ഠ ദിനം ഫെബ്രുവരി 2
കരിംചാമുണ്ഡീ തിറ കുംഭം 9
വൃശ്ചികത്തിലെ കാർത്തിക ഏറ്റവും പ്രധാനം
നവരാത്രിയും പ്രധാനപ്പെട്ട ആഘോഷമാണ്

400 വർഷത്തെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു
ദർശന സമയം 5 .30 - 9.30 am ,
5.30 - 7.30 pm
5.30 - 7.30 pm
വൃശ്ചികത്തിലെ കാർത്തിക ഉത്സവം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ