മായംകോട്ടം യോഗീശ്വര മഠം നാഗസ്ഥാനം
മാച്ചേരി
കണ്ണൂർ ചാലോട് റൂട്ടിൽ ഏച്ചൂർ നിന്നും 10 മിനുട് നടക്കാനുണ്ട്
മുഖ്യ പ്രതിഷ്ഠ ഗുരു (യോഗീശ്വരൻ )
പ്രതിഷ്ഠ കഴിഞ്ഞു 2 വർഷമേ ആയുള്ളൂ
ഇതിനടുത്തുള്ള സർപ്പക്കാവും നാഗ പ്രതിഷ്ഠയും കിണറുമൊക്കെ 45 വർഷം മുൻപ് കണ്ടതാണ് വളരെ പഴക്കം ഉണ്ടെന്നു പറയുന്നു
എല്ലാ മലയാളമാസവും ആദ്യ വ്യാഴം ഗുരു പൂജ
നിത്യവും ദീപാരാധന ഉണ്ട്![]() |
| നാഗസ്ഥാനം |
മായംകോട്ടം കുടുംബക്കാരുടേതാണ് ക്ഷേത്രം




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ